കുമ്പഴ വടക്ക് സർവീസ് സഹകരണ ബാങ്ക് - വികലാംഗനായ ഒരാൾക്ക് ക്രച്ചെസുകൾ നൽകി

  കുമ്പഴ വടക്ക് സർവീസ് സഹകരണ ബാങ്കി​ന്‍റെ  ഓണചന്തയുടെ ലാഭവിഹിതത്തിൽ നിന്നും നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വികലാംഗനായ ഒരാൾക്ക് ക്രച്ചെസുകൾ ബാങ്ക് പ്രസിഡൻറ് ശ്രി. തോമസ് P.M  നൽകുന്നു. 

വൈസ് പ്രസിഡണ്ട്  റജി എബ്രഹാം,  ബാങ്ക് സെക്രട്ടറി  രാജൻ എബ്രഹാം, ബാങ്ക് അംഗങ്ങളായ  പി. കെ ഗോപി, പി. ജി ജോർജ്, രതീഷ് കുമാർ,  ഇന്ദിരാ വിജയൻ,  മഞ്ജു സന്തോഷ്,  അനു ജോർജ്ജ്, എന്നിവരാണ് സമീപം.
Share:

Share:

കുമ്പഴ നോർത്ത് സർവീസ് സഹകരണ ബാങ്ക് ചരിത്രം


Share:

ബാങ്കിനെ പറ്റി ഭരണസമിതി അംഗം പി ജി ജോർജ്ജ് സംസാരിക്കുന്നു

മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
Share:

ബാങ്കിനെ പറ്റി ഭരണസമിതി അംഗം രതീഷ് കുമാർ കെ വി സംസാരിക്കുന്നു

മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ
Share:

Blog Archive