കുമ്പഴ നോർത്ത് സർവീസ് സഹകരണ ബാങ്ക്

വെബ്സൈറ്റിലേക്ക് സ്വാഗതം
 • സുതാര്യം

  • സുതാര്യമായ നടപടിക്രമങ്ങളിലൂടെ നിങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാം
 • വളം ഡിപ്പോ

  • കർഷകർക്ക് മിതമായ വിലയിൽ കാർഷിക ആവശ്യങ്ങൾക്ക് വളങ്ങൾ ലഭിക്കുന്നു Read More
 • ജനകീയം

  • പ്രവർത്തങ്ങളിൽ ജനകീയ പങ്കാളിത്തം. മൈലപ്രാ സ്വദേശികളുടെ സ്വന്തം ബാങ്ക്
 • പാരമ്പര്യം

  • വർഷങ്ങളുടെ പ്രവർത്തന പാരമ്പര്യമുള്ള ബാങ്ക് വഴി മികച്ച സേവനങ്ങൾ ലഭിക്കുന്നുRead More
 • വിശ്വസ്‌തം

  • നിങ്ങളുടെ പണം എന്നും എപ്പോഴും ഞങ്ങളുടെ പക്കൽ സുരക്ഷിതമാണ്

കുമ്പഴ വടക്ക് സർവീസ് സഹകരണ ബാങ്ക് - വികലാംഗനായ ഒരാൾക്ക് ക്രച്ചെസുകൾ നൽകി

  കുമ്പഴ വടക്ക് സർവീസ് സഹകരണ ബാങ്കി​ന്‍റെ  ഓണചന്തയുടെ ലാഭവിഹിതത്തിൽ നിന്നും നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി വികലാംഗനായ ഒരാൾക്ക് ക്രച്ചെസുകൾ ബാങ്ക് പ്രസിഡൻറ് ശ്രി. തോമസ് P.M  നൽകുന്നു. 

വൈസ് പ്രസിഡണ്ട്  റജി എബ്രഹാം,  ബാങ്ക് സെക്രട്ടറി  രാജൻ എബ്രഹാം, ബാങ്ക് അംഗങ്ങളായ  പി. കെ ഗോപി, പി. ജി ജോർജ്, രതീഷ് കുമാർ,  ഇന്ദിരാ വിജയൻ,  മഞ്ജു സന്തോഷ്,  അനു ജോർജ്ജ്, എന്നിവരാണ് സമീപം.
Share:

Share: